Prithviraj's Response on His English Usage and Trolls

പൃഥിരാജിന്റെ ഇം ഗ്ലീഷ്  പോസ്റ്റുകള്‍ പലതും ആര്‍ക്കും മനസിലാകില്ലെന്ന് പരാതി ഉണ്ടാകാറുണ്ട്. ഇത്തരം പോസ്റ്റുകൾക്കു പിന്നാലെ താരത്തെ കളിയാക്കി ട്രോളുകളും ഇറങ്ങാറുണ്ട് . തന്റെ കട്ടികൂടിയ ഇം ഗ്ലീഷ് ആരാധകര്‍ക്കു മനസിലാകാതെ വരുന്നുണ്ടെങ്കില്‍ അത് തന്റെ മാത്രം തെറ്റാണ് എന്ന വിശദീകരണവുമായി പൃഥിരാജ്. ഇം ഗ്ലീഷ് ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോകുന്നുവെങ്കില്‍ അത് തന്റെ ഭാഷയുടെ പ്രശ്‌നമാണെന്ന് ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു  ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും പൃഥിരാജ് കൂട്ടിച്ചേർത്തു 

 

Response on His English Usage and Trolls